
ഒരിക്കൽ മനസ്സിൽ കൊണ്ടു നടന്ന പച്ചില ചാർത്തുകളും
പൂക്കൾ വിരിയുന്ന, ഉണരുന്ന, ഉറങ്ങുന്ന ആ വലിയ വസന്തകാലത്തെ
വേനൽകാലം അപഹരിച്ചിരിക്കുന്നു...
ആ ലോകത്തിപ്പോൾ വരണ്ടുണങ്ങിയ ഭൂമിയും..
വറ്റിവരണ്ട അരുവികളുമാണിപ്പോൾ ...
പക്ഷേ ഇന്നലെ എന്റെ ആ ചെറിയ ലോകത്ത് നാശനഷ്ട്ടം
വിതച്ചു ആർത്തിരമ്പി മഴപെയ്തിരിക്കുന്നു...
പ്രതീക്ഷിക്കം ഇനിയും ചിലപ്പോൾ ഈ നനഞ്ഞ
മണ്ണിൽ പുതിയ നാമ്പുകൾ വിരിഞ്ഞേക്കാം..
പഴയ വസന്തകാലം പോലെയായിരിക്കില്ല
ഈ വന്ന അവസാനിക്കാത്ത വസന്തകാലം...
എന്റെ മനസ്സിലെ ആ ലോകം ഈ വിരലിലൂടെ
ചലിക്കുന്ന പേനയുടെ മഷിയിൽ
എഴുതപെടാൻ തുടങ്ങിയിരിക്കുന്നു....
പൂക്കൾ വിരിയുന്ന, ഉണരുന്ന, ഉറങ്ങുന്ന ആ വലിയ വസന്തകാലത്തെ
വേനൽകാലം അപഹരിച്ചിരിക്കുന്നു...
ആ ലോകത്തിപ്പോൾ വരണ്ടുണങ്ങിയ ഭൂമിയും..
വറ്റിവരണ്ട അരുവികളുമാണിപ്പോൾ ...
പക്ഷേ ഇന്നലെ എന്റെ ആ ചെറിയ ലോകത്ത് നാശനഷ്ട്ടം
വിതച്ചു ആർത്തിരമ്പി മഴപെയ്തിരിക്കുന്നു...
പ്രതീക്ഷിക്കം ഇനിയും ചിലപ്പോൾ ഈ നനഞ്ഞ
മണ്ണിൽ പുതിയ നാമ്പുകൾ വിരിഞ്ഞേക്കാം..
പഴയ വസന്തകാലം പോലെയായിരിക്കില്ല
ഈ വന്ന അവസാനിക്കാത്ത വസന്തകാലം...
എന്റെ മനസ്സിലെ ആ ലോകം ഈ വിരലിലൂടെ
ചലിക്കുന്ന പേനയുടെ മഷിയിൽ
എഴുതപെടാൻ തുടങ്ങിയിരിക്കുന്നു....
Ente swantham corporate Dintumonu,
ReplyDeleteGulmohar veendum poothulayatte...
oppam ninte swapnangalum...
sasneham,
~VG
Thanks VG... ഗുല്‍മോഹര്‍ ഒരായിരം രക്തവര്‍ണ്ണ പൂക്കള്‍ കൊണ്ടു പൂത്തുലയും ...
ReplyDeleteഎന്റെ മനസ്സിലെ ആ ലോകം ഈ വിരലിലൂടെ
ReplyDeleteചലിക്കുന്ന പേനയുടെ മഷിയില്‍
എഴുതപെടാന്‍ തുടങ്ങിയിരിക്കുന്നു....
മുറിവേറ്റ ഹൃദയവും മുനയുള്ള തൂലികയും
ഈ വരികള്‍ക്ക് പിന്നില്‍ കാണാം ....
ആശംസകള്‍ പ്രിയ സുഹൃത്തേ .........
aaake oru vishamam aaanalloo.... Nee vaaayikkunnavarem koodi tension aaakkumo..!
ReplyDeleteGreat dear..
aa vasantham iniyum varum....
ReplyDeleteaa aruvikalil naam iniyum kalivallangal ozukkum... aa dinathinaayi namukku kaathirikkam suhruthae...
Oru optimism okke kaanunnundallo ithavana.
ReplyDeleteSanthoshamaayi ketto. :)
എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി
ReplyDeletenashttamakunna vasadhathe nokki vilapikkukayalla thagalude kavithakal
ReplyDeleteഎന്റെ മനസ്സിലെ ആ ലോകം ഈ വിരലിലൂടെയ്
ചലിക്കുന്ന പേനയുടെ മഷിയില്‍
എഴുതപെടാന്‍ തുടങ്ങിയിരിക്കുന്നു....
namukkumummil vasadhathide ilakal kozhiyillen thagalude kavitha shakthi tharunnu
nashttamakunna vasadhathe kurich iniyorikkalum kavikalk vilapikkanidavaradirikkatte
ashamsakal
raihan7.blogspot.com
@dilsha thankz...
ReplyDelete