
ഓരോ തിരിനാളത്തിലും ഹൃദയമിടിപ്പുണ്ടെന്നു,
എന്നോട് ആദ്യമായ് പറഞ്ഞത് നീയാണ്...
വരണ്ടോഴിഞ്ഞ വേനലിൽ ഒരു മരം നിറയെ പൂക്കൾ
എനിക്ക് സമ്മാനമായ് തന്നതും നീയാണ്....
പറയാതെ പ്രണയത്തിന്റെ മധിപ്പിക്കുന്ന ഗന്ധം,
എന്നിൽ നിറച്ചതും ഒടുവിൽ വിരഹത്തിന്റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നീയാണ്....
ഇവിടെ, തിരികെ നീ വരില്ലെന്നുറപ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാൻ ഒരു വാഗമരമായ് മാറി......
നിന്റെ ഓർമ്മകളിലേക്ക് ഏകാന്തതയുടെ വേരുകൾ വളർത്തി
പ്രാണന്റെ ഓരോ തുള്ളിയിലും രക്തവർണ്ണപൂക്കളായ് വിടർത്തി
ദുഃഖം കൊണ്ട് സന്തോഷങ്ങൾക്ക് തണലു നല്കി
ഇനി വരും വേനലും വർഷവും
നിന്റെ ഓർമ്മകളിൽ ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....
എന്നോട് ആദ്യമായ് പറഞ്ഞത് നീയാണ്...
വരണ്ടോഴിഞ്ഞ വേനലിൽ ഒരു മരം നിറയെ പൂക്കൾ
എനിക്ക് സമ്മാനമായ് തന്നതും നീയാണ്....
പറയാതെ പ്രണയത്തിന്റെ മധിപ്പിക്കുന്ന ഗന്ധം,
എന്നിൽ നിറച്ചതും ഒടുവിൽ വിരഹത്തിന്റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നീയാണ്....
ഇവിടെ, തിരികെ നീ വരില്ലെന്നുറപ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാൻ ഒരു വാഗമരമായ് മാറി......
നിന്റെ ഓർമ്മകളിലേക്ക് ഏകാന്തതയുടെ വേരുകൾ വളർത്തി
പ്രാണന്റെ ഓരോ തുള്ളിയിലും രക്തവർണ്ണപൂക്കളായ് വിടർത്തി
ദുഃഖം കൊണ്ട് സന്തോഷങ്ങൾക്ക് തണലു നല്കി
ഇനി വരും വേനലും വർഷവും
നിന്റെ ഓർമ്മകളിൽ ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....
kalakiiiiiiii machaaaaaaaaaaaaaaaa
ReplyDeleteThanks da
ReplyDeletekidilan...kikkidilan...
ReplyDelete@arun Nandi princy Nandi
ReplyDeletewrite write write..... al the best....
ReplyDeleteThanks Renu...
ReplyDeleteKidilammmm daaaa...... Evide baakki posts..?
ReplyDeletekollam sakhave....
ReplyDelete@CV varan erikkunnathey ollu.... :)
ReplyDelete@Renu.. Sakahvum kalkkunnundu tto
ഒരു പ്രണയമഴ തന്നെയാണല്ലോ ബ്ലോഗില്‍!
ReplyDelete@Pyari...... mmm ayirunnu chechy... nalla mazhayayirunnu athil sherikkum Nananju...Kodumkattil adiyulanjathum,Edi vettiyathum, Onnum arijathey ella...
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രിയ സുഹൃത്തേ...നിന്റെ തൂലികയിലെ മഷിയുടെ തിളക്കം വജ്രശോഭയാര്ന്നതാകട്ടെ....
ReplyDeleteഇനിയും സ്വപ്നങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ കടന്നു നിന്റെ വാക്കുകള്‍ സഞ്ചരിക്കട്ടെ...
thanks minnuz.....
ReplyDeleteimpressive dude
ReplyDeleteVenal-choodinu manasineyum pollikkan kazhiyumennu sakshiparanja konnappookkalum,
ReplyDeleteviraha vedanayal murivetta hridayathe ormappeduthunna vaakappookkalum,
aakasham kanneeray mazhapozhikkum munp kozhinju veenirunnu..
Priya suhruthe..
Orikkalum vadatha ormayude pookkal namukkivide viriyikkam..
Aashamsakal...!
നീയാകുന്നു ഗുൽമോഹറിൽ നിന്റ ദുഃഖങ്ങൾക്ക് ഒരു കുള്ളിരേഖാൻ അടുത്ത വേനൽ നിനക്കായ് പൂക്കട്ടെ.........
ReplyDelete